തിരുവനന്തപുരം : അന്പൂരിയിൽ അച്ഛന് മകനെ കുത്തിക്കൊന്നു. കുന്നത്തുമല സ്വദേശി മനോജ് (29) ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ മനോജിനെ നാട്ടുകാര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കറിക്കത്തി കൊണ്ട് അച്ഛൻ വിജയൻ മനോജിന്റെ നെഞ്ചിൽ […]