Kerala Mirror

September 28, 2023

ഹ​രി​ത വി​പ്ല​വ​ത്തി​ന്‍റെ പി​താ​വ് ഡോ.​എം.​എ​സ് സ്വാ​മി​നാ​ഥ​ന്‍ അ​ന്ത​രി​ച്ചു

ചെ​ന്നൈ : ഹരിതവിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലിരിക്കേയാണ് അന്ത്യം. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ […]