Kerala Mirror

August 18, 2023

വിഷ്ണുപ്രിയയുടെ മരണം : ബന്ധുവായ യുവാവിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവിന്റെ പരാതി

കായംകുളം : പതിനേഴുകാരിയുടെ മരണത്തിൽ ബന്ധുവായ യുവാവിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് പൊലീസിൽ പരാതി നൽകി. ചെട്ടികുളങ്ങര മേനാംപള്ളി ഈരിക്ക പടീറ്റതിൽ വിജയന്റെയും രാധികയുടെയും മകൾ വിഷ്ണുപ്രിയയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ എരുവ ശ്രീകൃഷ്ണ […]