തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കെതിരേ വീണ്ടും വിമര്‍ശനവുമായി ലത്തീന്‍ സഭ. വിഴിഞ്ഞത് 60 ശതമാനം പണി മാത്രമാണ് പൂര്‍ത്തിയായതെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍.യൂജിന്‍ പെരേര പറഞ്ഞു. പുലിമുട്ട് നിര്‍മാണം പോലും പൂര്‍ത്തിയാക്കിയിട്ടില്ല. തുറമുഖത്തെ 44 […]