Kerala Mirror

September 14, 2023

തൃശൂരില്‍ കുടുംബനാഥൻ മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീ കൊളുത്തി

തൃശൂർ: തൃശൂർ ചിറക്കേക്കോട് മൂന്നു പേരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ചിറക്കേക്കോട് സ്വദേശി ജോജി , ഭാര്യ ലിജി , മകൻ ടെണ്ടുൽക്കർ എന്നിവർക്കാണ് പൊള്ളലേറ്റത്. ജോജിയുടെ പിതാവ് ജോൺസൻ ആണ് തീ കൊളുത്തിയത്. […]