Kerala Mirror

May 27, 2024

വെള്ളം പാഴാക്കുന്നതിനെ ചൊല്ലി തർക്കം, കണ്ണൂരിൽ അയൽവാസിയെ അച്ഛനും മക്കളും അടിച്ചുകൊന്നു

കണ്ണൂർ : പൈപ്പ്‌ പൊട്ടി വെള്ളം പാഴാകുന്നത്‌ ചോദ്യംചെയ്‌ത അയൽവാസിയെ അച്ഛനും മക്കളും ചേർന്ന്‌ മർദിച്ച്‌ കൊലപ്പെടുത്തി. കക്കാട് തുളിച്ചേരി നമ്പ്യാർമെട്ടയിലെ ‘അമ്പൻ’ ഹൗസിൽ അജയകുമാറാ(61)ണ് മരിച്ചത്. സംഭവത്തിൽ ടി ദേവദാസ്, മക്കളായ സജ്ജയ്‌ദാസ്‌, സൂര്യദാസ്‌ […]