Kerala Mirror

November 12, 2023

കോ​ട്ട​യം മീ​ന​ട​ത്ത് അ​ച്ഛ​നെ​യും മ​ക​നെ​യും ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി

കോ​ട്ട​യം: മീ​ന​ട​ത്ത് അ​ച്ഛ​നെ​യും മ​ക​നെ​യും ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട്ടു​ക​ള​ത്തി​ല്‍ ബി​നു(49), മ​ക​ന്‍ ശി​വ​ഹ​രി(​ഒ​ൻ​പ​ത്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങി​യ​താ​യി​രു​ന്നു ഇ​രു​വ​രും.‌‌മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം പി​താ​വ് ജീ​വ​നൊ​ടു​ക്കി​യ​താ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോലീ​സ്. രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങി​യ ഇ​രു​വ​രെ​യും കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് […]