തിരുവനന്തപുരം : ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചെന്ന പരാതിയിൽ കമ്പനിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി സർക്കാർ. എംഡി പൂക്കോയ തങ്ങൾ, ചെയർമാനും മുസ്ലിം ലീഗ് മുൻ എംഎൽഎയുമായ എം.സി കമറുദ്ദിൻ […]