Kerala Mirror

February 13, 2024

ഡൽഹി ചലോ : കർഷക സംഘടനകളുടെ ട്രാക്ടർ  മാർച്ച് തുടങ്ങി 

ന്യൂഡല്‍ഹി: കേന്ദ്രവുമായുള്ള ചർച്ച പരാജയപ്പെട്ടതോടെ ഡൽഹി ചലോ മാർച്ചുമായി കർഷകർ. ട്രാക്ടറുമായി കർഷകർ ഡൽഹിയിലേക്ക് തിരിച്ചു. പ്രതിഷേധം ഡൽഹിയിലേക്ക് കടക്കാതിരിക്കാൻ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഡൽഹിയുടെ അതിർത്തികളിൽ ബാരിക്കേഡും കമ്പിവേലികളും സ്ഥാപിച്ചു.  പഞ്ചാബിലും ഹരിയാനയിലും […]