Kerala Mirror

May 18, 2024

കേരളത്തിലേതുപോലെ ഹരിയാനയിലും വട്ടപ്പൂജ്യമാക്കും , ബിജെപി സ്ഥാനാർത്ഥികൾക്കെതിരെ കർഷക രോക്ഷം ശക്തം

ഹിസാർ : കർഷകരോഷം തിളയ്ക്കുന്ന ഹരിയാനയിലെ ബിജെപി സ്ഥാനാർത്ഥികൾക്കെതിരെ പലയിടത്തും  ശക്തമായ പ്രതിഷേധം. മുൻ മുഖ്യമന്ത്രിയും കർണാൽ മണ്ഡലത്തിലെ  സ്ഥാനാർത്ഥിയുമായ മനോഹർലാൽ ഖട്ടർ അടക്കമുള്ള സ്ഥാനാർത്ഥികളാണ് കർഷക സംഘടനകളുടെ പ്രതിഷേധം നേരിടുന്നത്. തെരഞ്ഞെടുപ്പ് റാലികൾ ഉപേക്ഷിക്കേണ്ട […]