ന്യൂഡൽഹി : കർഷക പ്രക്ഷോഭത്തിന് ജനപിന്തുണതേടി ഈ മാസം 10ന് രാജ്യവ്യാപകമായി നാലുമണിക്കൂർ ‘ട്രെയിൻതടയൽ’ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കിസാൻ മസ്‌ദൂർ മോർച്ച. പ്രതിഷേധം ശക്തമാക്കാൻ കർണാടകം, മധ്യപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ബുധനാഴ്‌ചയോടെ […]