Kerala Mirror

February 12, 2024

അതിർത്തിയടക്കലും നിരോധനാജ്ഞയും , കർക്കശ നിയന്ത്രണങ്ങൾക്കിടെ കർഷകരുടെ ഡൽഹി മാർച്ച് നാളെ

ന്യൂഡൽഹി : കർക്കശ  നിയന്ത്രണങ്ങൾക്കിടെ കർഷകരുടെ ഡൽഹി മാർച്ച് നാളെ. മാർച്ചിനെ നേരിടാൻ ഡൽഹി അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണവും ഹരിയാനയിലെ ഏഴ് ജില്ലകളിൽ നിരോധനാജ്ഞയും ഇൻ‌ർനെറ്റ് നിരോധനവും ഹരിയാന സർക്കാർ പ്രഖ്യാപിച്ചു. കർഷകർ  ഡൽഹിയിലേക്ക് കടക്കുന്നത് തടയാൻ […]