ന്യൂഡൽഹി : ഗുസ്തി താരങ്ങൾക്ക് അനുകൂലമായ തുടർ സമരപരിപാടികൾ തീരുമാനിക്കാൻ ഉത്തർപ്രദേശിലെ സോരം ഗ്രാമത്തിൽ വ്യാഴാഴ്‌ച മഹാപഞ്ചായത്ത് ചേരുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചു . രാജ്യത്ത് സിനിമാ താരങ്ങളും സാഹിത്യകാരന്മാരും സമരത്തിന് പിന്തുണയുമായെത്തി. ബിഎംഎസ് ഒഴികെയുള്ള […]