Kerala Mirror

January 15, 2025

ബോബിക്ക് പിന്തുണയുമായി ജയിലിന് പുറത്ത് ‘ആരാധകര്‍’; പടക്കം പിടിച്ചെടുത്ത് പൊലീസ്

കൊച്ചി : ലൈംഗിക അധിക്ഷേപക്കേസില്‍ ജാമ്യം കിട്ടി ജയിലില്‍ നിന്നും പുറത്തിറങ്ങുന്ന ബോബി ചെമ്മണൂരിനെ ആഘോഷപൂര്‍വം വരവേല്‍ക്കാനുള്ള ആരാധകരുടെ നീക്കം തടഞ്ഞ് പൊലീസ്. ബോബി ഇറങ്ങുമ്പോള്‍ ജയില്‍ പരിസരത്ത് പടക്കം പൊട്ടിച്ച് ആഘോഷിക്കാനായിരുന്നു ഓള്‍ കേരള […]