കട്ടക്ക്: പ്രശസ്ത കവിയും സാഹിത്യകാരനുമായ ജയന്ത മഹാപത്ര(95) അന്തരിച്ചു. ഞായറാഴ്ച ഒഡീഷയിലെ കട്ടക്കിലുള്ള ശ്രീരാമ ചന്ദ്ര ഭഞ്ജ (എസ്സിബി) മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.ഇംഗ്ലീഷ് കവിതയ്ക്കുള്ള സാഹിത്യ അക്കാദമി (ഇന്ത്യയിലെ നാലാമത്തെ ഉയർന്ന സിവിലിയൻ […]