തൃശൂര്‍: നാലര പതിറ്റാണ്ടായി തൃശൂര്‍ പൂരത്തിന്റെ ഭാഗമായിരുന്ന മേള ആചാര്യന് കേളത്ത് അരവിന്ദാക്ഷന് മാരാര്‍(83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മാക്കോത്ത് ശങ്കരന്‍കുട്ടി മാരാരുടെയും കേരളത്ത് മാരാത്ത് അമ്മിണിമാരാസ്യാരുടെയും മകനാണ് […]