ബംഗളൂരു : ആന്ധ്ര പ്രദേശിലെ തിരുപ്പതി ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസിദ്ധമായ ലഡു പ്രസാദം നിർമിക്കാനുള്ള നെയ്യിൽ തിളച്ച് കർണാടക രാഷ്ട്രീയം. തിരുപ്പതിയിലേക്ക് “നന്ദിനി’ ബ്രാൻഡ് നെയ്യ് നൽകിയിരുന്ന കർണാടക മിൽക്ക് ഫെഡറേഷന്റെ(കെഎംഎഫ്) ടെൻഡർ കോൺഗ്രസ് സർക്കാർ […]