ന്യൂഡല്‍ഹി: പ്രശസ്ത ചിത്രകാരന്‍ എ രാമചന്ദ്രന്‍ അന്തരിച്ചു. 89 വയസായിരുന്നു. ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ജപ്പാനിലെ നോമ പുരസ്ക്കാരം അടക്കം നിരവധി അന്താരാഷ്ട്ര -ദേശീയ പുരസ്‌ക്കാരങ്ങൾ നേടിയിട്ടുള്ള ചിത്രകാരനാണ് രാമചന്ദ്രൻ. […]