തിരുവനന്തപുരം: സർക്കാരിനെയോ എസ്എഫ്ഐയോ വിമർശിച്ചാൽ കേസെടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽകൊണ്ടവരണമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. കമ്യൂണിസ്റ്റ് വിരുദ്ധതയും വതുപക്ഷ ആശയങ്ങളും ഉദ്പാദിപ്പിക്കുന്ന മാധ്യമങ്ങൾ പ്രവർത്തിക്കുന്ന ലോകത്തിലെ […]