തിരുവനന്തപുരം: വ്യാജ നിയമന തട്ടിപ്പ് കേസില്‍ അഖില്‍ മാത്യുവിന്റെ പരാതിയില്‍. ഹരിദാസന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ കന്റോണ്‍മെന്റ് പൊലീസ് അപേക്ഷ നല്‍കും. മൂന്നാം പ്രതി റയീസിനായി ഇന്ന് കസ്റ്റഡി അപേക്ഷയും നല്‍കും. ഇയാളെ […]