ബംഗളൂരു : എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും കർണാടകയിലെ ഏക ജെഡിഎസ് എംപിയുമായ പ്രജ്വൽ രേവണ്ണയെ കർണാടക ഹൈക്കോടതി അയോഗ്യനാക്കി. ജസ്റ്റീസ് കെ. നടരാജന്റെ സിംഗിൾ ബെഞ്ചിന്റേതാണ് വിധി. ഹാസൻ ലോക്സഭാ മണ്ഡലത്തിൽനിന്നുള്ള പ്രതിനിധിയായിരുന്നു പ്രജ്വൽ. ലോക്സഭാ […]