Kerala Mirror

November 22, 2023

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൂടി കസ്റ്റഡിയിൽ

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസുമായി ബന്ധപ്പെട്ട് ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട സ്വദേശി വികാസ് കൃഷ്ണനാണ് അറസ്റ്റിലായത്. ഇതോടെ കസ്റ്റഡിയിലുള്ള യൂത്ത് കോൺ്ഗ്രസ് പ്രവർത്തകരുടെ എണ്ണം നാലായി. അഭി […]