Kerala Mirror

July 20, 2024

മുഖ്യമന്ത്രിയുടെയും , പൊതുമരാമത്ത് മന്ത്രിയുടെയും പേരിൽ വ്യാജരേഖ : തട്ടിപ്പുകാരൻ അറസ്റ്റിൽ

പാലക്കാട്: മുഖ്യമന്ത്രിയുടെയും , പൊതുമരാമത്ത് മന്ത്രിയുടെയും പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ പ്രതി ആനന്ദിനെ അറസ്റ്റ് ചെയ്തു. പാലക്കാട് പട്ടാമ്പി പൊലീസാണ് ആനന്ദിനെ അറസ്റ്റ് ചെയ്തത്. സർക്കാർ 64 കോടി രൂപ അനുവദിച്ചതായി വ്യാജ രേഖ […]