ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുടുങ്ങിയ എസ്എഫ്ഐ നേതാവായ നിഖിൽ തോമസിനെ എംഎസ്എം കോളജിൽനിന്നും സസ്പെൻഡ് ചെയ്തു. കോളജ് പ്രിൻസിപ്പലാണ് ഇക്കാര്യം അറിയിച്ചത്.സംഭവത്തിൽ അന്വേഷണത്തിന് ആറംഗസമിതിയെയും നിയോഗിച്ചു. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ സമിതിക്ക് കോളജ് […]