Kerala Mirror

June 25, 2024

എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി; കൊച്ചി വിമാനത്താവളത്തിൽ നിന്നും യുവാവ് പിടിയിൽ

കൊച്ചി: എയർ ഇന്ത്യ വിമാനത്തിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. മലപ്പുറം സ്വദേശി ശുഹൈബാണ് പിടിയിലായത്. കമ്പനി നൽകിയ പരാതിയിലാണ് നടപടി.ഇന്ന് പുലർച്ചെ എയർ ഇന്ത്യയുടെ മുംബൈ ഓഫീസിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. എയർ […]