Kerala Mirror

March 30, 2024

ഫഹദ് ഫാസിലിന്റെ ആവേശത്തിലെ പുതിയ ഗാനം പുറത്ത്; ഇലുമിനാറ്റിയെ ഏറ്റെടുത്ത് പ്രേക്ഷകർ

ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആവേശത്തിലെ ​ഗാനം പുറത്ത്. വൻ പ്രേക്ഷക പ്രശംസയാണ് ​ഗാനത്തിന് ലഭിക്കുന്നത്. വിനായക് ശശികുമാർ രചിച്ച് സുഷിൻ ശ്യാം സംഗീതം നൽകിയ ഗാനത്തിന്റെ പേര് ‘ഇലുമിനാറ്റി’ എന്നാണ്. […]