Kerala Mirror

May 8, 2025

‘എല്ലാ പരീക്ഷകളും റദ്ദാക്കി, വിദ്യാര്‍ഥികള്‍ വീട്ടിലേക്ക് മടങ്ങിപ്പോകുക’; വ്യാജ സന്ദേശമെന്ന് യുജിസി

ന്യൂഡല്‍ഹി : യുദ്ധ സമാനമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ എല്ലാ പരീക്ഷകളും റദ്ദാക്കിയതായി യുജിസിയുടെ പേരില്‍ വ്യാജ സന്ദേശം. പരീക്ഷ എഴുതാന്‍ വരുന്ന എല്ലാ വിദ്യാര്‍ഥികളോടും വീട്ടിലേക്ക് മടങ്ങിപ്പോകാനും യുജിസി നിര്‍ദേശിക്കുന്ന വ്യാജ സന്ദേശമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. […]