Kerala Mirror

March 8, 2025

കഴകം ജോലിക്ക് ഈഴവന്‍; പ്രതിഷേധിച്ച് തന്ത്രിമാര്‍; ദേവസ്വം തീരുമാനം മാറ്റി

കൊച്ചി : കേരള ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡ് പരീക്ഷ നടത്തി കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയില്‍ നിയമിച്ച ആര്യനാട് സ്വദേശിയായ യുവാവിനെ കഴകം തസ്തികയില്‍ നിന്ന് താത്കാലികമായി മാറ്റി. പാരമ്പര്യ അവകാശികളെ മാറ്റി ഈഴവ സമുദായത്തില്‍ […]