Kerala Mirror

January 29, 2024

മൂന്നാറിൽ അതിശൈത്യം; താപനില പൂജ്യത്തിന് താഴെ

മൂന്നാര്‍: മൂന്നാറില്‍ അതിശൈത്യം. ഈ വര്‍ഷം ആദ്യമായി താപനില പൂജ്യത്തിന് താഴെ എത്തി. ഇന്നു പുലര്‍ച്ചെയാണു താപനില പൂജ്യത്തിന് താഴെ എത്തിയത്.ഗുണ്ടുമല, കടുകുമുടി, ദേവികുളം മേഖലയിലാണ് അതിശൈത്യം അനുഭവപ്പെട്ടത്. താ​പ​നി​ല പൂ​ജ്യ​ത്തി​നു താ​ഴെ​യെ​ത്തി​യ​തോ​ടെ പു​ൽ​മേ​ടു​ക​ളി​ൽ വെ​ള്ളം […]