ഇസ്താംബുൾ : വടക്കുപടിഞ്ഞാറൻ തുർക്കിയിൽ ആയുധനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. നാലു പേർക്കു പരിക്കേറ്റു. ചൊവ്വാഴ്ചയായിരുന്നു സംഭവം. ബാളികെസിയർ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന നിർമാണ കേന്ദ്രത്തിലായിരുന്നു അപകടമുണ്ടായതെന്നു രാജ്യത്തെ സർക്കാർ വാർത്താ ഏജൻസിയായ അനഡോളു […]