ആലപ്പുഴ : നിർമാണത്തിലിരുന്ന ആലപ്പുഴ മേൽപ്പാലത്തിന്റെ ഗർഡറുകൾ തകർന്നു വീണ സംഭവത്തിൽ വിദഗ്ധസംഘം പരിശോധന നടത്തും. നിർമാണത്തിൽ സാങ്കേതിക പിഴവ് ഉണ്ടായോ എന്ന് പരിശോധിക്കും. ദേശീയപാത വികസനത്തിന്റെ ഭാഗമായി ആലപ്പുഴ ബൈപ്പാസിൽ ബീച്ച് ഭാഗത്ത് നിര്‍മാണത്തിലിരുന്ന […]