Kerala Mirror

May 21, 2025

കൂരിയാട് ദേശീയപാത തകർന്ന സ്ഥലത്ത് മൂന്നംഗ വിദഗ്ധ സംഘം പരിശോധന നടത്തി

കോഴിക്കോട് : കൂരിയാട് ദേശീയപാത തകർന്ന സ്ഥലത്ത് മൂന്നംഗ വിദഗ്ധ സംഘം പരിശോധന നടത്തി . നിർമാണത്തിൽ പിഴവ് സംഭവിച്ചു എന്ന നാട്ടുകാരുടെ പരാതി നിലനിൽക്കെയാണ് പരിശോധന നടന്നത് . അടുത്ത ദിവസം ദേശീയപാത അതോറിറ്റിക്ക് […]