Kerala Mirror

June 2, 2024

ഇക്കുറിയും യുഡിഎഫ് മേല്‍ക്കൈ തുടരുമെന്ന് വിവിധ എക്‌സിറ്റ്‌പോള്‍ ഫലങ്ങൾ

തിരുവനന്തപുരം: ലോക്‌സഭാ തെഞ്ഞെടുപ്പ് എക്സിറ്റ് പോള്‍ ഫലങ്ങളില്‍ കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം. ടൈംസ് നൗ-ഇടിജി എക്സിറ്റ് പോള്‍ പ്രകാരം കേരളത്തില്‍ യുഡിഎഫിന് 14 മുതല്‍ 15 സീറ്റുകള്‍ വരെ ലഭിക്കും. ഇടതുമുന്നണിക്ക് 4, ബിജെപിക്ക് 1. […]