കൊല്ലം : ഫുഡ് വ്‌ളോഗർ മുകേഷ് നായർക്കെതിരെ കേസെടുത്ത് എക്സൈസ്. കൊല്ലത്തെ ഒരു ബാറിലിരുന്ന് മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനായി പരസ്യം നൽകിയതിനാണ് എക്സൈസ് കേസെടുത്തിരിക്കുന്നത്. കൊല്ലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ച് സമൂഹ്യമാധ്യമങ്ങളിൽ […]