Kerala Mirror

January 17, 2024

ഇടപാടില്‍ ദുരൂഹത ; എക്‌സാലോജിക്ക് – സിഎംആര്‍എല്‍ ഇടപാടിലെ ആര്‍ഒസി റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കും സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാടില്‍ ദുരൂഹതയെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ്(ആര്‍ഒസി) റിപ്പോര്‍ട്ട്.  സിഎംആര്‍എലില്‍ നിന്ന് പണം വാങ്ങിയത് പ്രതിഫലത്തിനാണെന്ന് തെളിയിക്കുന്ന  ഒരു രേഖയും […]