വാഷിങ്ടണ്‍: ഫെയ്‌സ്ബുക്ക് ജനങ്ങളുടെ ശത്രുവാണെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ രാജ്യത്തിന് വളരെ മോശമാണ് ഫെയ്‌സ്ബുക്കെന്ന് ട്രംപ് പറഞ്ഞു. ടിക് ടോക് ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും അത് നിരോധിച്ചാല്‍ ഫെയ്‌സ്ബുക്ക് […]