Kerala Mirror

May 31, 2024

88 ക്രിമിനൽ കേസുകൾ കോടതിയിൽ, കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ വിമാനം വിറ്റ് ട്രംപ്

വാഷിങ്ടണ്‍: സാമ്പത്തിക പ്രതിസന്ധിക്കിടെ സ്വന്തം ജെറ്റ് വിമാനം വിറ്റിരിക്കുകയാണ് ട്രംപ് എന്നാണു പുതിയ റിപ്പോര്‍ട്ട്.സെസ്‌ന 750 സൈറ്റേഷന്‍ ജെറ്റ് വിമാനമാണ് ഡൊണാള്‍ഡ് ട്രംപ് വിറ്റൊഴിവാക്കിയിരിക്കുന്നതെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് […]