Kerala Mirror

March 14, 2024

തിരുവനന്തപുരം ഡിസിസി മുൻ ജനറൽ സെക്രട്ടറി  തമ്പാനൂര്‍ സതീഷും ബിജെപിയിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി മുൻ ജനറൽ സെക്രട്ടറി  തമ്പാനൂര്‍ സതീഷും ബിജെപിയിലേക്ക്. ബിജെപി അംഗത്വം സ്വീകരിക്കാനായി തമ്പാനൂർ സതീഷ്  ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി. മറ്റൊരു കോൺഗ്രസ് നേതാവ് പദ്‌മിനി തോമസും ബിജെപി ഓഫീസിലെത്തി. കെ […]