തിരുവനന്തപുരം: ഉമ്മൻചാണ്ടി സർക്കാരിലെ മുൻമന്ത്രിയും സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് പത്മിനി തോമസും ബിജെപിയിലേക്ക്. സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റായ പത്മിനി തോമസിന് പാർട്ടിയിൽ മറ്റ് പരിഗണനകളൊന്നും ലഭിക്കാത്തതാണ് ബിജെപിയിലേക്ക് പോകാൻ കാരണമെന്നാണ് വിവരം. ഇന്ന് […]