ന്യൂഡൽഹി: ജനപക്ഷം നേതാവും മുൻ എംഎൽഎയുമായ പി.സി. ജോർജ് ബിജെപി അംഗത്വം സ്വീകരിച്ചു. മകൻ ഷോൺ ജോർജ് അടക്കമുള്ള ജനപക്ഷം പാർട്ടി നേതാക്കളും ബിജെപി അംഗത്വമെടുത്തു . ജനപക്ഷത്തെ ബിജെപിയിൽ പൂർണമായും ലയിപ്പിച്ചുകൊണ്ടാണ് പിസി ജോർജിന്റെ […]