മുംബൈ : മഹാരാഷ്ട്രയിലെ അകോളയിലുണ്ടായ വാഹനാപകടത്തിൽ മുൻ എംഎൽഎ ഉൾപ്പടെ രണ്ടുപേർ മരിച്ചു. തുക്കാറാം ബിഡ്കർ (73), രാജ്ദത്ത മങ്കർ (48) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ പിക്ക്അപ്പ് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് […]