തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യൂസിസി സ്ഥാപക അംഗം ആവശ്യപ്പെട്ടെന്ന് മുൻ സാംസ്കാരിക മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എ.കെ.ബാലന്. പൊതുവായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമനടപടി സ്വീകരിക്കാനാവില്ലെന്നും ബാലന് പ്രതികരിച്ചു. റിപ്പോര്‍ട്ട് സര്‍ക്കാര്‍ […]