Kerala Mirror

March 21, 2024

മുന്‍ ജമ്മുകശ്മീർ മന്ത്രി ചൗധരി ലാല്‍ സിങ് ബിജെപി വിട്ടു , ഇനി കോണ്‍ഗ്രസില്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മുൻ മന്ത്രിയും ദോഗ്ര സ്വാഭിമാൻ സംഘടന ചെയർമാനുമായ ചൗധരി ലാൽ സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുൻ കോൺഗ്രസുകാരനായ സിങ് 2014 ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. […]