ഗാസിയാബാദ് : ഡീപ്‌ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സൈബര്‍ തട്ടിപ്പില്‍ എഴുപ്പത്തിയാറുകാരന് 74,000 രൂപ നഷ്ടമായി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് തട്ടിപ്പ് നടന്നത്. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ വ്യാജവീഡിയോ നിര്‍മ്മിച്ച് അരവിന്ദ് ശര്‍മയെന്ന(76) കാരനെ സംഘം തട്ടിപ്പിനിരയാക്കുകയായിരുന്നു. പുതിയ […]