ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും സ്പിൻ ഇതിഹാസവുമായ ബിഷൻസിംഗ് ബേദി അന്തരിച്ചു. 77 വയസായിരുന്നു.22 മത്സരങ്ങളിൽ ഇന്ത്യൻ നായകനായിരുന്നു. പന്ത്രണ്ട് വർഷത്തെ കരിയറിൽ ഇന്ത്യയ്ക്കായി 67 ടെസ്റ്റുകളും 10 ഏകദിനങ്ങളും ബേദി കളിച്ചിട്ടുണ്ട്. […]