കോഴിക്കോട്: ‘ഹരിത’ നേതാക്കൾക്കെതിരായ സ്ത്രീവിരുദ്ധ പരാമർശ വിവാദത്തിൽ നേതൃത്വത്തെ വിമർശിച്ചതിന് പുറത്താക്കിയ എം.എസ്.എഫ് നേതാക്കളെ മുസ്‍ലിം ലീഗ് തിരിച്ചെടുക്കുന്നു. മുൻ ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, സെക്രട്ടറി ഫവാസ് എന്നിവരെയാണ് തിരിച്ചെടുക്കുന്നത്.ഇരുവരും ഖേദം പ്രകടിപ്പിച്ച് നേതൃത്വത്തിന് […]