Kerala Mirror

March 8, 2024

ബി​ജെ​പി ദേ​ശീ​യ നേതൃത്വവുമായി ചർച്ച ന​ട​ത്തിയെന്ന്‌ മുൻ സിപിഎം എംഎൽഎ എസ് രാ​ജേ​ന്ദ്ര​ൻ

മൂന്നാര്‍: സിപിഎം നേതാവും ദേവികുളം മുന്‍ എംഎല്‍എയുമായ എസ് രാജേന്ദ്രനുമായി ബിജെപി ദേശീയ നേതാക്കള്‍ ചര്‍ച്ച നടത്തി. ബിജെപി നേതാക്കള്‍ വീട്ടിലെത്തി ചര്‍ച്ച നടത്തിയതായി എസ് രാജേന്ദ്രന്‍ തന്നെയാണ് വെളിപ്പെടുത്തിയത്. പി കെ കൃഷ്ണദാസ് അടക്കമുള്ള […]