കണ്ണൂർ: മുതിർന്ന സിപിഎം നേതാവും സംസ്ഥാന സമിതി അംഗവുമായ പി.ജയരാജന്റെ മകൻ ജയിൻ രാജിന് ക്വട്ടേഷൻ, സ്വർണക്കടത്ത് സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണം. യുവനേതാവും അടുത്തിടെ സിപിഎമ്മിൽ നിന്നും പുറത്തുപോയ കണ്ണൂർ മുൻ ജില്ലാ കമ്മിറ്റി […]