ന്യൂയോര്‍ക്ക് : ഗര്‍ഭധാരണവും പ്രസവവും മൂലം ലോകത്ത് ഓരോ രണ്ടു മിനിറ്റിലും ഒരു സ്ത്രീ മരിക്കുന്നതായി കണക്കുകള്‍. പ്രതിദിനം 700ല്‍ അധികം സ്ത്രീകളാണ് ഇത്തരത്തില്‍ മരിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടേയും ലോകാരോഗ്യ സംഘടനയുടേയും കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകാരോഗ്യദിനത്തോട് […]