Kerala Mirror

April 11, 2025

വളഞ്ഞിട്ട് വേട്ടയാടിയാലും സത്യം തലയുയർത്തി നിൽക്കും, നേരോടെ നിരന്തരം നിർഭയം മാധ്യമ പ്രവർത്തനം തുടരുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്

ഏഷ്യാനെറ്റ് ന്യൂസിനെതിരെയുള്ള പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി. കോഴിക്കോട് പ്രത്യേക പോക്‌സോ കോടതിയിൽ പൊലീസ് ഫയൽ ചെയ്ത SC No 575 / 2024 കുറ്റപത്രമാണ് ജസ്റ്റിസ് എ ബദറുദീൻ റദ്ദാക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യുട്ടിവ് […]